കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിക്കെതിരേ പരിസര വാസികളുടെ സമരം ശക്തമാകുന്നു. ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 19-ാം ദിവസത്തിലേക്ക്...
കൊയിലാണ്ടി: പൂക്കാട് മണ്ടോത്ത് വീട്ടിൽ പരേതനായ ടി വി ദാമോദരൻ മാസ്റ്ററുടെ ഭാര്യ എം. കെ ദേവിഅമ്മ (84) നിര്യാതയായി. മക്കൾ: സത്യൻ (റിട്ട പ്രൊഫസർ, കോഴിക്കോട്...
കൊയിലാണ്ടി: അറബിക് കാലി ഗ്രാഫിയിൽ പ്രാവീണ്യം തെളിയിച്ച കെ.എം. ഫാത്തിമ ഫർഹയെ 'സ്നേഹ തീരം' സാംസ്കാരിക വേദി കൊയിലാണ്ടി ആദരിച്ചു. ബീച്ച് റോഡ് ഖലീജ് മൻസിലിൽ സംഘടിപ്പിച്ച ചടങ്ങിൽ...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. ഷാനിബ (7pm...
കൊയിലാണ്ടി: ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ നിലനിർത്തണമെന്ന് നഗരസഭ കൗൺസിലറും കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി അംഗവുമായ വി.പി. ഇബ്രാഹിംകുട്ടി. ഇത് സംബന്ധിച്ച കത്ത്...
കൊയിലാണ്ടി: പുളിയഞ്ചേരി കുന്നത്ത് ബാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി, മക്കൾ: അഭിലാഷ്, അജിത്ത് (കുവൈറ്റ്) ആതിര, സഞ്ചയനം വ്യാഴാഴ്ച.
തിക്കോടി: നടയകം പാട ശേഖരത്തിൽ കൃഷിയിറക്കി. ജില്ലാ പഞ്ചായത്തിൻ്റെ ‘കതിരണി പദ്ധതി’ യുടെ ഭാഗമായാണ് പുറക്കാട് നടയകം പാട ശേഖരത്തിൽ കൃഷിയിറക്കിയത്. ഗ്രാമപ്പഞ്ചായത്തും പുറക്കാട്, നടയകം പാടശേഖര...
കൊയിലാണ്ടി: തലകൊയ്യും സൈൻ ബോർഡ് എടുത്ത് മാറ്റി. കൊയിലാണ്ടി ബോയസ് സ്‌കൂളിന് പടിഞ്ഞാറ് ഭാഗം ദേശീയപാതയോഗത്ത് നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഇന്റർലോക്ക് പതിച്ച ഫുട് പാത്തിലെ...
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളരൂവില്‍ നിന്ന് കണ്ടെത്തി. കർണാടകയിലെ മാണ്‌ഡ്യയിൽ വെച്ചാണ് കണ്ടെത്തിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ...
താമരശേരി: വനിതാ ദിനത്തിൽ സ്‌ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുമായി കെഎസ്‌ആർടിസി. താമരശേരി ഡിപ്പോയിൽ ബജറ്റ് ടൂറിസം പാക്കേജ് മികച്ചരീതിയിൽ മൂന്നോട്ട് പോവുന്നത്തിനിടയിലാണ് വുമൺ ട്രാവൽ വീക്ക് എന്ന...
