KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അരിയിലെഴുത്തും ഗ്രന്ഥപൂജയുമില്ലാതെ താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ  ക്ഷേത്രത്തിൽ  നവരാത്രി ആഘോഷം കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർദ്ദേശങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്തുന്നതാണെന്ന്...

കോഴിക്കോട്: കെ. എം. ഷാജി എം. എൽ‌. എയുടെ ആഡംബര വീട് പൊളിച്ച്‌ മാറ്റാന് കോഴിക്കോട് കോര്പ്പറേഷന് നോട്ടീസ് നല്കി. വീട് നിര്മാണം അനധികൃതമെന്ന് കോര്പറേഷന് കണ്ടെത്തി....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷം കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർദേശങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്തുന്നതാണെന്ന് എക്സി: ഓഫീസർ അറിയിച്ചു. പത്ത്...

കൊയിലാണ്ടി : പെരുവട്ടൂരിലെ അമൃത വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററിലെ കൊറോണ രോഗികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ധർണ്ണ നടത്തി....

കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ ദേശിയ തലത്തിൽ 12ാം റാങ്കും, സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ കൊല്ലം സ്വദേശി എസ്. ആയിഷയ്ക്ക് സി.പി.ഐ.എം കൊല്ലം ബ്രാഞ്ച് ഉപഹാരം...

കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും ദേശീയ തലത്തിൽ 12 ആം റാങ്കും കരസ്ഥമാക്കിയ കൊയിലാണ്ടി കൊല്ലം സ്വദേശിനി എസ്. ആയിഷയെ സ്നേഹതീരം സാംസ്കാരിക വേദി...

വ​ര്‍​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​ര ​മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റി​സോ​ര്‍​ട്ടു​ക​ളി​ലും ഹോം​സ്​​റ്റേ​ക​ളി​ലും ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന അഞ്ച് യു​വാ​ക്ക​ളെ എക്സൈസ് സംഘം പിടികൂടി. വ​ര്‍​ക്ക​ല ഹെ​ലി​പ്പാ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ഡം​ബ​ര റി​സോ​ര്‍​ട്ടി​ല്‍...

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളി​ല്‍​ ​പി​ന്നി​ലി​രി​ക്കു​ന്ന​യാ​ള്‍​ക്ക് ​ഹെ​ല്‍​മെ​റ്റ് ​ഇ​ല്ലെ​ങ്കി​ലും​ ​വാ​ഹ​ന​മോ​ടി​ക്കു​ന്ന​യാ​ളി​ന്റെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ന്‍​സ് ​ന​ഷ്ട​മാ​കും.​ ​കേ​ന്ദ്ര​ ​മോ​ട്ടോ​ര്‍​വാ​ഹ​ന​ ​നി​യ​മ​ത്തി​ലെ​ ​പു​തി​യ​ ​ഭേ​ദ​ഗ​തി​പ്ര​കാ​രം​ ​ലൈ​സ​ന്‍​സി​ന് ​അ​യോ​ഗ്യ​ത​ ​ക​ല്പി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടെ​ന്ന്...

കൊയിലാണ്ടിയിൽ വ്യാഴാഴ്ച 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 9, 22, 36, 38, 39 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 9 വിയ്യൂർ - 2,...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കെട്ടി നിൽക്കുന്ന വെള്ളത്തിൽൽ ബി.ജെ.പി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ ഉദ്ഘാടനം...