KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിപിഐ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മണ്ഡലം സിക്രട്ടറി ഇ.കെ.അജിത് ഉദ്ഘാടനം...

കൊയിലാണ്ടി: അംഗന്‍വാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് ദേശീയ ഫെഡറേഷന്‍ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. കുത്തക കോര്‍പ്പറേറ്റുകളില്‍ നിന്നും ഐ.സി.ഡി.എസ്.നെ സംരക്ഷിക്കുക,...

കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്റ്റ് അഗ്രികൾച്ചറിസ്റ്റ് ആൻഡ് മർക്കൻ്റയിസ് വെൽഫെയർ കോ-ഓപ്റേറ്റീവ് സൊസെറ്റി ക്ളിപ്തം നമ്പർ ഡി. 3121(കാം കോ) തെരഞ്ഞെടുപ്പിൽ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി...

കൊ​യി​ലാ​ണ്ടി: ക​ട​യി​ല്‍​ നി​ന്ന്​ സി​ഗ​ര​റ്റു വാ​ങ്ങി​യ പ​ണ​വു​മാ​യി ബന്ധ​പ്പെ​ട്ട തർക്ക​ത്തി​ല്‍ വ്യാപാരിക്ക് മർദ്ദനം. അക്രമത്തിൽ വ്യാ​പാ​രി​യു​ടെ ര​ണ്ടു പ​ല്ലു​ക​ള്‍ അ​ടി​ച്ചു കൊ​ഴി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ആ​ഴ​വി​ല്‍താ​ഴ പ​ല​ച​ര​ക്കു ​ക​ട...

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ ശിവക്ഷേത്രത്തിനു സമീപം മനത്താനത്ത്-മമ്മിളിക്കുനി റോഡ് തുറന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള നടുവത്തൂർ ബ്രാഞ്ച് കനാൽ അവസാനിക്കുന്ന സ്ഥലത്ത് മഴക്കാലത്തും, കനാൽ വെള്ളമെത്തുന്ന...

കൊയിലാണ്ടി: മേപ്പയ്യൂർ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന കൊടിയേറ്റ...

കൊയിലാണ്ടി: മുളിക്കണ്ടത്തിൽ കല്യാണി അമ്മ (78) നിര്യാതയായി. മക്കൾ: മുളിക്കണ്ടത്തിൽ രാജീവൻ (RDO ഓഫീസ് വടകര), ശോഭ (തിക്കോടി), പരേതയായ ഗീത. സഹോദരങ്ങൾ: തെരുവിൻ താഴെ നാരായണി,...

കൊയിലാണ്ടി: കുറുവങ്ങാട് ചെനിയേരി സ്ക്കൂളിനു സമീപം നൊച്ചിക്കാട്ട് രാഘവൻ നായർ (85) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: അനിൽകുമാർ (ദുബായ്), ആശാലത, അരുൺകുമാർ.

കൊയിലാണ്ടി: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തി രേഖകൾ ഹാജരാക്കാൻ ജലസേചന വകുപ്പിനോട് കോടതി....

കൊയിലാണ്ടി: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ദീർഘകാലത്തെ നിരന്തര ആവശ്യമായ പൊതു ഗ്രൗണ്ടും, സ്റ്റേഡിയവും ഉടൻ നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലൂമിംഗ് ആർട്സ് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്...