KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തഞ്ചാം വാർഡിലെ സുരക്ഷ പെയിൻ ആൻ്റ് പാലീയേറ്റീവ് കെയർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ബാബു കല്ല്യാണിയിൽ നിന്ന് മുൻ എം എൽ എ...

നന്തിബസാർ: ഇന്നലെ വൈകീട്ട് അഞ്ചരമണിക്കുണ്ടായ ശക്തിയായ കാറ്റിലും,മഴയിലും പെട്ട് മൂടാടി ഹിൽബസാറിലെ മോയിലൂർകുന്നിൽ ജിഷദിന്റെ വീട്ടുപറമ്പിലെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. അടുത്തു താമസിക്കുന്ന ശ്രീധരൻ്റെ ബാത്ത്റൂമിന് മുകളിലേക്കാണ്...

കൊയിലാണ്ടി: തിക്കോടി - പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യു.എ ഖാദറിൻ്റെ ഭാര്യ ഫാത്തിമ (78) കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ നിര്യാതയായി. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 17 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,പല്ല്കുട്ടികൾസ്‌കിൻ എന്നിവ ലഭ്യമാണ്. ഇന്ന്...

കൊയിലാണ്ടി: കുവങ്ങാട് തെക്കയിൽ ദേവി (69) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: സുധ, സുഭജ, സുനിത, സുചിത്ര. മരുമക്കൾ: അജിത്ത് കുമാർ, ഷാജു, സതീശൻ, ഷാജി.

കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളിൽ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിലും മഴയിലും കടൽക്ഷോഭത്തിലും തീരവാസികൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ മുൻ MLAയും മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ടുമായ K. ദാസന്റെ...

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പെരുവട്ടൂർ യൂണിറ്റിന് കോവിഡ്- പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൾസ് ഒക്സീ മീറ്ററുകൾ നിയുക്ത MLA കാനത്തിൽ ജമീല സുരക്ഷ ചെയർമാൻ...

കൊയിലാണ്ടി: പന്തലായനിയിൽ മണ്ണിടിച്ചിലിലും മരം വിണും വീട് തകർന്നു. തെക്കെ കുരിയാടി മീത്തൽ പ്രദീപിൻ്റെ വീട്ടിലേക്കാണ് മണ്ണും മരവും ഇടിച്ചിറങ്ങിയത്. ഒരു മാസം മുമ്പാണ് പ്രദിപനും കുടുംബവും...

കൊയിലാണ്ടി: നന്തി മുത്തായം ബീച്ചിൽ കടൽ ഉൾവലിഞ്ഞു. ഇതോടെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ജനം എളമ്പക്ക ശേഖരിക്കാൻ എത്തിയത് വിവാദമായി. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുത്തായം ബീച്ചിൽ...

കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടി ബസാറിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു. നഗരസഭയിലെ 18-ാം വാർഡിൽ കൊക്കേരി പൊയിൽ ബാബുവിൻ്റെ വീടിന് മുളിലേക്കാണ് തൊട്ടടുത്ത്...