KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പ്രതിരോധ മേഖല ആയുധ നിർമാണ ഫാക്ടറികളുടെ സ്വകാര്യ വത്കരണത്തിനെതിരായും, പ്രതിരോധ മേഖല തൊഴിലാളികളുടെ പണിമുടക്ക് നിരോധിച്ച കേന്ദ്രഗവർമെൻ്റ് ഓർഡനിൻസിനെതിരായും സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: ഇന്ത്യ ബുക്ക്‌ ഓഫ് - 2021 റെക്കോർഡ്സിൻ്റെ ടാലെൻ്റ് വിഭാഗത്തിൽ കൊയിലാണ്ടി സ്വദേശിയായ രണ്ട് വയസുകാരൻ അനുമോദനത്തിന് അർഹനായി. 2വയസും 4 മാസവും പ്രായമുള്ള ദേവ്...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മന്ദം പുരയ്ക്കൽ അഹമ്മദ് ഹാജിയുടെ ഭാര്യ പൂക്കാട് ബീശത്തു കണ്ടി (വി.വി.ഹൗസ്) ഫാത്തിമ (69) നിര്യാതയായി. മക്കൾ: സുബൈർ, സുനീറ, മരുമക്കൾ: റിജാസ് (പാവങ്ങാട്),...

കൊയിലാണ്ടി: നാളെ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ മൊബൈൽ മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തുന്നതായി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രമേശൻ അറിയിച്ചു. ആൻ്റിജൻ, ആർ.ടി.പി.സി.ആർ...

കൊയിലാണ്ടി ഗുരുതര സ്ഥിതിയിലേക്ക് ഇന്നത്തെ ടി.പി.ആർ. 21.2 ശതമാനമായി ഉയർന്നു. ലോക്ഡൌൺ നിലവിൽ വന്ന ശേഷം കൊയിലാണ്ടിയിൽ ഏറ്റവും ഉയർന്ന ടി.പി.ആർ. രേഖപ്പെടുത്തിയ ദിവസമാണ് ഇന്ന്. ഓരോ...

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ കുട്ടികൃഷ്ണൻ (65) നിര്യാതനായി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. ഭാര്യ: വത്സല. മകൾ: അമൃത. മരുമകൻ: വിഷ്ണു മേലൂർ. സഹോദരങ്ങൾ: സുരേഷ്, ആർ.കെ. രാജീവൻ,...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.എ.ഡബ്ല്യു.കെ. ധർണ്ണ സംഘടിപ്പിച്ചു. വർക് ഷോപ്പ് മേഖലയിൽ തൊഴിലെടുത്തു ജീവിക്കുന്നവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കരുത്, വർക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി മോട്ടോർ തൊഴിലാളി...

കൊയിലാണ്ടി: കാവും വട്ടം പഴങ്കാവിൽ ഖദീജ കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ കല്ലിട്ടനടക്കുനി അസ്സൈനാർ (കുറുവങ്ങാട്). മക്കൾ : താഹിർ , അൽത്താഫ് , പരേതനായ...

കൊയിലാണ്ടിയിൽ കോവിഡ് പ്രതിരോധം താളം തെറ്റി. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ശക്തമായ കോവിഡ് പ്രതിരോധനിര തീർത്ത കൊയിലാണ്ടിയിൽ ഇപ്പോൾ പ്രതിരോധം പാളിയിരിക്കുകയാണ്. കോവിഡ് അവലോകനത്തിന്...

കൊച്ചി: മുതിര്‍ന്ന സിനിമ - നാടക നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഃഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌...