KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ദുർബലപ്പെടുത്താനുള്ള, യു.ഡി എഫ്, ബി.ജെ.പി. ബൂർഷ്വാ മാധ്യമങ്ങളുടെ ദുഷ്ടലാക്ക് തുറന്നു കാട്ടി സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ...

കൊയിലാണ്ടി: വാണിയം വീട്ടിൽ മേരി ജോസഫ് (92) നിര്യാതയായി. ശുശ്രുഷ ജൂൺ 22 രാവിലെ 9 മുതൽ (പൂക്കാട് നന്ദനം വീട്ടിൽ). സംസ്കാരം: വെസ്റ്റ്ഹിൽ ഐ.പി സി. ഫിലദേൽഫിയ...

കൊയിലാണ്ടി: ബൈപ്പാസ് നിർമ്മാണ കരാർ കമ്പനിയായ വഗാഡ് കമ്പനിയിലെ ലേബർ ക്യാമ്പിലെ ശുചി മുറി മാലിന്യം തള്ളുന്നത് നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ചയായിരുന്നു സംഭവം. നന്തി പൊന്നാട്ടിൽ ഭാഗത്ത്...

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ പ്ലസ്ടു സയൻസ് വിഭാഗത്തിൽ 100 ശതമാനം വിജയം നേടി 29 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 92...

കൊയിലാണ്ടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൊയിലാണ്ടി യൂണിവേഴ്സൽ കോളജ് അനുമോദിച്ചു. ഇത്തവണ കോളജിൽ പഠനം നടത്തിയ 85 വിദ്യാർത്ഥികളാണ് ഫുൾ എപ്ലസ് നേടി...

കൊയിലാണ്ടി വൈദ്യുതി കട്ട് അവസാനിപ്പിക്കണമെന്നാവശ്യപെട്ട് കൊണ്ട് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി കെ.എസ്.ഇ.ബി. നോർത്ത് സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചു. യൂ എം സി സംസ്ഥാന...

ചേമഞ്ചേരി: കേളി മുനമ്പത്ത് വാർഷിക ജനറൽ ബോഡി യോഗവും ഉപഹാര സമർപ്പണവും സ്നേഹതീരത്തിൽ വെച്ച് നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ പരിപാടി...

കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി. ഇ.ഡി.യെ ഉപയോഗിച്ച് സോണിയ ഗാന്ധിയുടേയും, രാഹുൽ ഗാന്ധിയുടേയും പേരിൽ കള്ള കേസ് ചുമത്തി വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പതിഷേധിച്ച്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് സ്കൂളിൽ 'വായനയുടെ നൂറ് ദിനങ്ങൾ 'പദ്ധതിക്ക് തുടക്കമായി. വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളും ശ്രീധരൻ പള്ളിക്കര സ്മാരക ഗ്രന്ഥാലയത്തിന്റെ അംഗത്വം ഏറ്റുവാങ്ങിക്കൊണ്ട് 'വായനയുടെ നൂറ്...

കൊയിലാണ്ടി: 2022-23 വർഷത്തെ സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദി യുടേയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം പ്രശസ്ത നാടക കൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിച്ചു....