കൊയിലാണ്ടി: വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ ഗൗരി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ആമ്പാടി. മക്കൾ: ശശിധരൻ, കാഞ്ചന, കരുണൻ, ശ്രീധരൻ (CPIM ചെറിയമങ്ങാട് ബ്രാഞ്ച്) സദാനന്ദൻ, കനക,രഞ്ജൻ,...
കൊയിലാണ്ടി: വിയ്യൂർ കക്കുളം പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കൊയിലാണ്ടിയിലെ ഏറ്റവും പ്രാധാനപെട്ട കാർഷിക കേന്ദ്രമാണ് കക്കുളം പാടശേഖരം.സീസണനുസരിച്ച് തെങ്ങിൻ തൈകൾ, വാഴ, കപ്പ തുടങ്ങി വ്യത്യസ്ഥമായ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 17 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...
കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കെയർ പന്തലായനി സൗത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പതിനേഴ് ദിവസം ക്വോറൻ്റൈൻ പൂർത്തിയാക്കിയ വീടുകളിൽ അണുനശീകരണം നടത്തി. മഴക്കാല രോഗം പടരാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായി...
കൊയിലാണ്ടി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി (2020-21) പ്രകാരം എസ് സി വാട്ടർ ടാങ്ക് വിതരണാദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി, സുധ നിർവ്വഹിച്ചു. നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: ഓണക്കാലത്തോടനുബന്ധിച്ച് നഗരത്തിലെ കോവിഡ് പ്രോട്ടക്കോൾ ലംഘനങ്ങൾ പരിശോധിക്കുന്നതിനും, ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ശുചിത്വം, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനും, മായംചേർക്കൽ, അളവ് തൂക്ക പരാതികൾ...
കൊയിലാണ്ടി: 75-ാംമത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ലയൻസ് ക്ലബ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് എം. വി. മനോഹരൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ഡോക്ടർ രാധാകൃഷ്ണൻ, ശിവദാസൻ മല്ലികാസ്,...
കൊയിലാണ്ടി: കേന്ദ്ര സർക്കാർ സ്വർണ്ണാഭരണത്തിന് ഏർപ്പെടുത്തിയ ഹോൾമാർക്കിങ്ങ് യൂണീക്ക് ഐഡൻ്റിഫിക്കേഷൻ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി കൊയിലാണ്ടി...
പേരാമ്പ്ര: പേരാമ്പ്രയില്‍ കുട്ടികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി. പൂര്‍ണമായും കുട്ടികളുടെ നേതൃത്വത്തിലാണ് റേഡിയോ പ്രവര്‍ത്തിക്കുക. മുപ്പത് അംഗ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് കുട്ടികള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നത്....
കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസ് ജംഗ്ഷനിൽ ലോറികളുടെ പാർക്കിംഗ് അപകടം ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ. അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കൂറ്റൻ ട്രക്ക് അടക്കമുള്ള വാഹനങ്ങളാണ്...