KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്: ആദിവാസികളുടെ കുടിൽ പൊളിച്ച കേസിൽ HRDS സെക്രട്ടറി അറസ്റ്റിൽ. അജി കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഷോളയൂർ വട്ടലക്കിയിൽ എച്ച്‌ആർഡിഎസ്‌ പാട്ടത്തിനെന്ന പേരിൽ ആദിവാസികളുടെ ഭൂമി...

തൃശൂർ: കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. ഒരാഴ്‌ചയായി ശരീര തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്നു. പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർക്കെട്ടിനെത്തുടർന്ന് കഴിഞ്ഞയാഴ്‌ച കുഴഞ്ഞു വീണ ആനയെ ക്രെയിൻ...

കൊയിലാണ്ടി: അണേല വലിയ മുറ്റത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ഉഷ, ഷൈമ . മരുമക്കൾ: രവി (വിയ്യൂർ), സുരേഷ് (ഇരിങ്ങത്ത്). സഹോദരങ്ങൾ:  പരേതനായ...

കൊയിലാണ്ടി: മലയാള കലാകാരൻമാരുടെ ദേശീയ സംഘടന നന്മയുടെ കൊയിലാണ്ടി മേഖലാ സമ്മേളനം പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ ആരഭിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സമ്മേളനം ഉദ്ഘാടനം...

അത്തോളി: കുറുവാളൂർ പ്രോഗ്രസീവ് റസിഡൻ്റ്സ് അസോസിയേഷൻ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ടി.ദേവദാസൻ അധ്യക്ഷത...

കൊയിലാണ്ടി: നഗരസഭ ലഹരി വിരുദ്ധ ക്യാമ്പയ്ൻ ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയും പോലീസ് - എക്സൈസ്, നഗരസഭ ആരോഗ്യ  വകുപ്പുകളും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയ്‌ന്റെ ഭാഗമായി യോഗം...

കൊയിലാണ്ടി: കീഴരിയൂർ പുളിയത്തിങ്കൽ വി. പി അച്ചുതൻ നായർ (91) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സുരേന്ദ്രൻ (ഓവർസിയർ കെ.എസ്.ഇ.ബി. കുറ്റ്യാടി സബ് സ്റ്റേഷൻ), പ്രഭാകരൻ ഗുരുക്കൾ...

കൊയിലാണ്ടി: പയറ്റുവളപ്പിൽ പുതിയ പുരയിൽ കൃഷ്ണൻ (62) നിര്യാതനായി. ഹണീഷ് ഡ്രൈവിംഗ് സ്കൂളിലെ ട്രെയിനറായിരുന്നു. സഹോദരങ്ങൾ: സരസ, നളിനി, ദേവദാസ്, പരേതരായ കുഞ്ഞു മാണിക്യം, വേലായുധൻ, രാധ. 

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് പാലക്കുളം ബീച്ചിൽ തോണി മറിഞ്ഞ് കാണാതായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. ഇന്നു രാവിലെയാണ് സംഭവം. തോണിയിൽ മൂന്നു പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ : വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വി.എച്ച് എസ്.ഇ. വിഭാഗത്തിലെ ഹയർസെക്കണ്ടറി സയൻസ് (എൻ.എസ്.ക്യു.എഫ്) കോഴ്സുകൾക്കുള്ള അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മികച്ച തൊഴിൽ...