KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പന്തലായനി കൂമന്‍തോട് നാലാംകണ്ടത്തില്‍ യു.ടി. വാസു (72) നിര്യാതനായി. ഭാര്യ: ജാനു. മകള്‍; വിജില. മരുമകന്‍; പ്രദീപന്‍ (കാവുന്തറ). സഹോദരങ്ങള്‍; കല്യാണി, കമല, പരേതനായ ബാലന്‍.

കൊയിലാണ്ടി: സ്വജീവൻ മറന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച ഹരികൃഷ്ണൻ്റെ ധീരതയ്ക്കും സന്നദ്ധതയ്ക്കും അഭനന്ദനങ്ങൾ അർപ്പിച്ച് പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റ്. കിണറ്റിലകപ്പെട്ട സ്ത്രീയെ സാഹസികമായി...

കൊയിലാണ്ടി: ഓൺ ലൈൻ വിദ്യാഭ്യാസത്തിന് പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കാൻ സഹകരണ വകുപ്പ് ആവിഷ്കരിച്ച വിദ്യാ തരംഗിണി വായ്പ ആരംഭിച്ചു. ചെങ്ങോട്ടുകാവ് മേലൂർ സർവ്വീസ്...

തിരുവനന്തപുരം: വ്യാപാരികളുടെയടക്കം വായ്പ ഉള്‍പ്പെടെയുള്ള പ്രശ്നം ചര്‍ച്ചചെയ്യാന്‍ ബാങ്കുകളുടെ യോഗം വിളിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. മൊറട്ടോറിയമടക്കം ചര്‍ച്ചചെയ്യും. കോവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന...

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്ഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകേരളം കര്മ്മപദ്ധതി 2 രൂപീകരിക്കാന്...

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിന്‍...

കൊയിലാണ്ടി: കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപം ചെട്ട്യേടത്ത് വീട്ടിൽ വാസു (74) (കോഴിക്കോട് കോട്ടൂളി കാനങ്ങോട്ട്, കോരച്ചം കണ്ടി) നിര്യാതനായി. ഭാര്യ: സരസ (പയറ്റുവളപ്പിൽ) മക്കൾ: മഞ്ജുള,...

കൊയിലാണ്ടി: ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ ബി ശ്രീനന്ദ 1200ൽ 1200 മാർക്കും നേടി വിജയിയായാണ് നാടിനാകെ അഭിമാനമായത്. വിയ്യൂർ അവന്തികയിൽ കാലിക്കറ്റ് യുണിവേഴ്സിറ്റി...

കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ അതിസാഹസികമായി രക്ഷിച്ച കുറവങ്ങാട് കുന്നപ്പനാരി താഴെ കുനിയിൽ ഹരിദാസൻ്റെയും റീനയുടെയും മകനായ ഹരികൃഷ്ണൻ കെ.കെ. എന്ന യുവാവിനെ കൊയിലാണ്ടിയിലെ ഫയർ &...

കൊയിലാണ്ടി: നമ്പ്രത്തുകര കൈതവളപ്പിൽ കാദർ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജാസ്മീൻ, നിസാർ, ഷാഫി. മരുമക്കൾ: മുജീബ്, ജസ്ന, നൂർബിന. സഹോദരങ്ങൾ: മജിദ്, സൂറ, ആയിശ.