തിരുവനന്തപുരം: പുതിയ ജയില്‍ മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹബിനെ നിയമിച്ചു. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് നിയമനം. നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല...
കോഴിക്കോട്: വിലകൂടിയ ന്യൂജെന്‍ ബൈക്കുകള്‍ മോഷ്ടിച്ച് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന രണ്ടു യുവാക്കള്‍ പിടിയില്‍. ബന്ധുക്കളായ കുറ്റിക്കാട്ടൂര്‍ ഭൂമി ഇടിഞ്ഞ കുഴിയില്‍ സ്വദേശി അരുണ്‍ കുമാര്‍(22), ഇടുക്കി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 2 തിങ്കളാഴ്ച ) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...
കൊയിലാണ്ടി: പ്ലസ് ടു വിജയത്തിളക്കത്തിന്റെ ആഘോഷം തെരുവോര അന്നദാന പദ്ധതിക്കൊപ്പം.കൊയിലാണ്ടി ആന്തട്ട ദേവരാഗത്തിൽ ദീപു-ഷീന ദമ്പതികളുടെ മകൾ ദേവിക എസ് ദീപുആണ് ഇക്കഴിഞ്ഞ ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ...
നന്തി ബസാർ : മൂടാടിയിലെ കുന്നോത്ത് മുഹമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: ഇയ്യലാട്ട് ആയിഷ, മക്കൾ: ഹാഷിം, ഹമീദ്, മൊയ്‌ദു, സുഹറ, സാബിറ. മരുമക്കൾ: അബ്ദുൽ...
കൊയിലാണ്ടി: പന്തലായനി പുതിയോട്ടിൽ രാമൻ (രാo നിവാസ്) (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പുഷ്പലത, സന്തോഷ് കുമാർ. മരുമക്കൾ: ദാമോദരൻ (കി ഴ്പയ്യുർ), സജിനി (നേഷനൽ...
കൊയിലാണ്ടി; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം യൂണിറ്റ് ഹെൽപ്പ് വിങ്ങ് ഫോർ സ്റ്റുഡൻസിൻ്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 135 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ചെയ്തു. ഋതുൽ, ദേവിക,...
കൊയിലാണ്ടി: സുരക്ഷ പന്തലായനിയുടെ നേതൃത്വത്തിൽ കോവിഡ് മുക്ത വീടുകളില് അണുനശീകരണം നടത്തി. പന്തലായനി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഫോഗിംഗ് ഉൾപ്പെടെ നിരവധി വീടുകളിൽ അണുനശീകരണം നടത്തിയത്. വെള്ളം...
കൊയിലാണ്ടി: മുചുകുന്നില്‍ തെരുവ് നായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് കാലത്തോടെയാണ് നായയുടെ ആക്രമണം, പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്...
കണ്ണൂര്: ഡെന്റല് ഡോക്ടറായ മാനസയെ കൊലപ്പെടുത്താന് രഖില് ഉപയോഗിച്ച തോക്ക് ബിഹാറില് നിന്നെത്തിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്. ഉത്തരേന്ത്യന് സ്റ്റൈല് കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ...