വടകര: യുവതിയുടെ പേരില്‍ വ്യാജ രേഖ സമര്‍പ്പിച്ച് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. ഒഞ്ചിയം സ്വദേശിനി എ.കെ. അഷിനയുടെ പേരിലാണ്...
കൊയിലാണ്ടി: പൊതു ഇടം ഇല്ലാതാക്കി അവിടെ മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ ഗ്രാമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടും അത് കണക്കിലെടുക്കാത്ത അരിക്കുളം പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ ബി.ജെ.പി.മേഖലാ കമ്മറ്റി...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. ബൈജുവിന്റെ സമൃതിമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വൈസ് പ്രസിഡണ്ട്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 4 ബുധനാഴ്ച ) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...
കൊയിലാണ്ടി: കൊല്ലം ചിറയിൽ നീന്തി കടന്ന് ശ്രദ്ധേയമായ ആറുവയസ്സുകാരി നീലാംബരിക്ക് കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ ആദരം. കൊല്ലം ചിറയിൽ. ഏതാണ്ട് 800 മീറ്ററാണ് ഈ കൊച്ചു മിടുക്കി...
ഉള്ള്യേരി: TPRമാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ കടകളും തുറക്കാൻ അനുവദിക്കുക / വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ കേന്ദ്രം ഫണ്ട് അനുവദിക്കുക / സ്വകാര്യ കെട്ടിടങ്ങളുടെ വാടക 6...
കൊയിലാണ്ടി: പുളിയഞ്ചേരി ആരോഗ്യ സബ്- സെൻ്റർ പ്രൈമറി ഹെൽത്ത് സെൻ്റർ ആക്കി ഉയർത്തണമെന്ന് സിപിഐ ഐവശ്യപ്പെട്ടു. നിരവധി വർഷങ്ങളായി പുളിയഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന ആരോഗ്യ സബ് സെൻ്റർ...
കൊയിലാണ്ടിയിൽ ടി.പി.ആർ കൂടുന്നു. (18.1%) തിരുവനന്തപുരത്തെ അവലോകനയോഗ തീരുമാനവും കാത്ത് ജനങ്ങൾ. ടി.പിആർ. കുറയ്ക്കുന്നതിന് വേണ്ടി ഓരാഴ്ചയായി തുടരുന്ന മെഗാ ക്യാമ്പിനൊടുവിൽ റിസൽട്ട് പരിശോധിച്ചപ്പോൾ കൊയിലാണ്ടിയിൽ ആശങ്ക...
കോവിഡ് മൂന്നാംതരംഗം ആഗസ്തില്‍ത്തന്നെ ഉണ്ടായേക്കുമെന്നും ഒക്ടോബറില്‍ പാരമ്യത്തിലെത്തുമെന്നും പഠന റിപ്പോര്‍ട്ട്. പ്രതിദിനം ഒന്നുമുതല്‍ ഒന്നര ലക്ഷം കേസുവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കാണ്‍പുര്‍, ഹൈദരാബാദ് ഐഐടി ഗവേഷകരുടെ...