രാഹുൽ ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്. കേസ് പുതിയ അന്വേഷണ സംഘത്തിന്...
പാലക്കാട്: സിപിഐഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്‍ത്ഥന്‍, ആവാസ്, ബിജു, ചേമ്പന സ്വദേശി ജിനേഷ്...
രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന പുറത്ത്. പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നുമാണ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ് 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ :അശ്വിൻ (8.00am to 8.00pm)ഡോ.അഭിനവ് (8.00pm to 8.00am)2. ജനറൽ മെഡിസിൻ ഡോ....
കൊയിലാണ്ടി: ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സംഭാവനയായി കൊയിലാണ്ടി താലൂക്കാശുപത്രിക്ക് 10 സീലിംങ്ങ് ഫാനുകൾ നൽകി. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഫാനുകൾ ആശുപത്രി ഡ്യൂട്ടി ഡോക്ടർക്ക് കൈമാറി....
കൊയിലാണ്ടി: വടകര കീർത്തി തിയേറ്ററിനു സമീപം താമസിക്കുന്ന കൊയിലാണ്ടി. നടേലക്കണ്ടി ലക്ഷ്മണൻ (83) കാനഡയിൽ നിര്യാതനായി. മെക്കാനിക്കൽ എഞ്ചിനീയറായി. ജർമ്മനി, ഹോം ങ്കോങ്ങ്, തായ് വാൻ എന്നീ...
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ...
കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. റോട്ടറി ക്ലബ് പ്രസിഡണ്ട് സി....
മേപ്പയ്യൂർ: മേപ്പയൂർ GVHSS ന് വേണ്ടി നിർമിച്ച മൂന്നു നില കെട്ടിടം ടി. പി രാമകൃഷ്ണൻ എം.എൽ.എ നാടിന് സമർപ്പിച്ചു. വി.എച്ച്. എസ്.ഇ ഡയറക്ടറേറ്റിന്റെ ഡിപ്പാർട്ട്മെന്റ് പ്ലാൻ...
കോഴിക്കോട്: ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള "ജീവതാളം" പദ്ധതിക്ക് ജില്ലയിൽ തുടക്കം. കോഴിക്കോട് ടാഗോർ ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ...
