കൊയിലാണ്ടി : പ്രളയ ദുരിതാശ്വാസ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസ് ധർണ്ണ നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി മുൻ...
കൊയിലാണ്ടി : കൊയിലാണ്ടി നെസ്റ്റിന് കമ്പ്യൂട്ടർ നൽകി. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ട് പോകുന്ന സാമുഹിക പ്രവർത്തനം ക്രമീകരിക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിലെ നവരാത്രി മഹോൽസവത്തിന് ഒക്ടോബർ 7ന് വ്യാഴാഴ്ച തുടക്കമാവും. 15 വരെയാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുക. കലാപരിപാടികളും, പ്രസാദ...
കൊയിലാണ്ടി: റിട്ട: കോടതി ജീവനക്കാരൻ നടേരി ത്രിവേണി ബാലൻ (75) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ജാനു. മക്കൾ: ബൈജു, ബിന്ദു, ബീന. മരുമക്കൾ: ഷിനി, ബാബു....
കൊയിലാണ്ടി: സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എൻ. സന്തോഷ് മാസ്റ്ററെ ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ സ്കൂൾ ആദരിച്ചു. ഡോ. ധർമ്മാനന്ദ സ്വാമി ഉദ്ഘാടനവും ഉപഹാര സമർപ്പണവും...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ കെട്ടിടം തുടർ നിർമ്മാണ പ്രവൃത്തികൾക്ക് 1 കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി എം.എൽ.എ കാനത്തിൽ ജമീല. നിർമ്മാണം...
കൊയിലാണ്ടി: റെയിൽവെയുടെ പകൽ കൊളളക്കെതിരെ സി.പി.ഐ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി. റെയിൽവെ യാത്രാ സൗകര്യം പുന: സ്ഥാപിക്കുക, എന്ന മുദ്രാവാക്യം ഉയർത്തിയാണ് ധർണ...
പേരാമ്പ്ര: പേരാമ്പ്ര കല്ലോട് 68-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30-ാളം കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി സേവാ സമർപ്പൺ...
തിക്കോടി: ഗ്രാമപ്പഞ്ചായത്തിലെ എം.ജി.എൻ. ആർ.ഇ.ജി.എസ്. ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടഫിക്കറ്റുകൾ സഹിതം പത്തിന് രാവിലെ 11 മണിക്ക് ഓഫീസിൽ...
ബാലുശ്ശേരി: നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്. മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ്...