KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ തുടർന്ന് വലഞ്ഞ ദീർല ദൂരയാത്രികർക്ക് ഭക്ഷണവുമായി സേവാഭാരതി പ്രവർത്തകർ. ചെങ്ങോട്ടുകാവ് യൂണിറ്റാണ് വാഹനങ്ങളിൽ പോകുന്നവർക്ക് പൊതിച്ചോറുമാ യി എത്തിയത്. നിരവധി...

കൊയിലാണ്ടി: നന്തി ബസാർ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മുടാടി – പാലക്കുളം കരിയാരിപ്പൊയിൽ താമസിക്കും താവോടി ഹാഷിമിന്റെ മകൻ ഷംനാദ് (19) ആണ് മരണപ്പെട്ടത്....

കൊയിലാണ്ടി: പ്രശസ്ത നാടക രചയിതാവും, സംവിധായകനുമായ ഒ. ഉദയചന്ദ്രന്റെ നിര്യാണത്തിൽ കൊയിലാണ്ടി 'റെഡ് കർട്ടൻ' കലാവേദി അനുശോചിച്ചു. എൻ.ഇ. ബൽറാം ഹാളിൽ ചേർന്ന യോഗത്തിൽ റെഡ് കർട്ടൻ  പ്രസിഡണ്ട്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ (8.00 am to 5.00pm) ഡോ :അൻസീറ (2.30...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 24 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽസ്ത്രീ രോഗംദന്ത രോഗംഇ.എൻ.ടിഅസ്ഥി രോഗം ഇന്ന് സേവനം ഇല്ലാത്ത വിഭാഗംസർജ്ജറിസ്‌കിൻകണ്ണ്കുട്ടികൾമെഡിസിൻചെസ്റ്റ്സി.ടി. സ്കാൻUSG...

ചേലിയ: യുവധാര മുത്തുബസാറിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത നാടക രചയിതാവും സംവിധായകനും നടനുമായിരുന്ന ഒ. ഉദയചന്ദ്രനെ അനുസ്മരിച്ചു. ടി. സുരേഷ് ബാബു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി....

കൊയിലാണ്ടി: കൊയിലാണ്ടിയിലേയും പെരുവട്ടൂരിലേയും കലാ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കെ. എൻ ചെല്ലപ്പൻ മാസ്റ്ററുടെ പതിമൂന്നാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. മാസ്റ്ററുടെ സ്വവസതിയിൽ വെച്ച്...

കോഴിക്കോട്‌: സിപിഐ(എം)  ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞ കേസിൽ വിദേശത്തായിരുന്ന ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ. മൂന്നാം പ്രതി നാദാപുരം പുറമേരി സ്വദേശി കൂരോരത്ത്‌ വീട്ടിൽ നജീഷ്‌ (40)...

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആ​ഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍...

കൊയിലാണ്ടി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും കേരള ബേക്കേഴ്സ് അസോസിയേഷന്റെയും അഭിഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഫോസ്റ്റാഗ് (fostac) ട്രെയിനിങ് ക്ലാസ് കൊയിലാണ്ടി സർക്കിൾ എഫ്.എസ്.ഒ (FSO) വിജി...

error: Content is protected !!