ധരംശാല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു. 1917 ജൂലൈ...
കൊയിലാണ്ടി: കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച കാർഷിക പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ജില്ലാ തല ഹരിത മുകുളം അവാർഡ് ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്. കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ...
കൊയിലാണ്ടി: മാറാട് കാലാപത്തിൽ കൊലചെയ്യപ്പെട്ട മാറാട് ചന്ദ്രൻ്റെ മകൾ ദർശനയുടെ വിവാഹത്തിന് സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനം.. നവംബർ 6 ഞായറാഴ്ചയാണ് ദർശനയുടെ വിവാഹംനടക്കുന്നത്. മുൻ എം.പിയും...
സ്വർണ വിലയിൽ വൻ വർധന. ഒറ്റയടിക്ക് ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,700 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,600 രൂപയായി....
കോട്ടയം: ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം.കോട്ടയം എക്‌സ്പ്രസില്‍ വച്ചാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്. അശ്ലീല പ്രകടനം നടത്തിയയാള്‍...
സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത സംഭവത്തില്‍ ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും. സാങ്കേതിക സര്‍വകലാശാല ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ സിസ തോമസ്. അനുമതി വാങ്ങാതെയാണ് സിസ...
നിലവിട്ട് പ്രവർത്തിക്കാൻ അനുവദിക്കില്ല: ഗവർണർക്കെതിരെ മുഖ്യമന്ത്രി സംസാരിക്കുന്നു... ഇന്ത്യയിലെ സർവകലാശാലകൾ ഇന്ന് സമാനതകളില്ലാത്ത പല വെല്ലുവിളിയും നേരിടുകയാണ്. ഭരണഘടനാ മൂല്യങ്ങളെ തകിടംമറിക്കുന്ന വർഗീയശക്തികൾ രാജ്യത്തെ പല സർവകലാശാലകളിലും...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (നവംബർ 5 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം ഇ.എൻ.ടി കണ്ണ് ദന്ത രോഗം...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : അഭിജിത്ത് (8.00 am to 8.00...
സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: സിപിഐ(എം)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്‌താവനയെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. ബിജെപി...
