കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത് പിടികൂടിയ കേസിൽ 12 കസ്‌റ്റംസ് ജീവനക്കാരടക്കം 30 പ്രതികൾക്കെതിരെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഉൾപ്പെടെയുള്ള...
സംസ്ഥാനത്ത് നാളെ മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, കാർഡ് ഇല്ലാത്ത ജീവനക്കാരെയും സ്ഥാപനങ്ങളെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും...
ഗുണ്ടാ മാഫിയയുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീണ്ടും പൊലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശത്തിൻ്റ ഭാഗമായാണ് സംസ്ഥാന പോലീസിൽ ശുദ്ധീകരണ നടപടികൾ ആരഭിച്ചത്. നടപടി പൊലീസ്...
കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ചക്രത്തിനിടയില്‍ അകപ്പെട്ട വീട്ടമ്മ മുടി മുറിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു. കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക്...
കോഴിക്കോട്: നഗരക്കാഴ്‌ചകൾ കാണാനുള്ള കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസ് ക്ലിയറൻസിനുള്ള പഠന റിപ്പോർട്ട് കിട്ടിയാൽ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. കോഴിക്കോട്ടെ ചെറിയ റോഡുകളിൽ ഡബിൾ...
കൊയിലാണ്ടി: നവകേരളം കർമ്മ പദ്ധതി - വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി നഗരസഭയിലെ മുത്താമ്പി ടൗൺ ശുചീകരിച്ചു. കാലത്ത് 8 മണി മുതൽ തുടങ്ങിയ ശുചീകരണ...
കോഴിക്കോട്: പാലക്കാട് നിന്നു മോഷ്ടിച്ച ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് മാറ്റി കോഴിക്കോട് നഗരത്തിൽ കറങ്ങിയ മൂന്നു പേർ അറസ്റ്റിൽ. പയിമ്പ്ര സ്വദേശി പാലാങ്ങാട്ടു മലയിൽ നിജിൽരാജ് (20),...
കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്....
കൂട് മത്സ്യകൃഷിയിലൂടെ കല്ലുമ്മക്കായ വിളയിക്കാനൊരുങ്ങുകയാണ് അകലാപ്പുഴക്കാർ.. കൂട് മത്സ്യകൃഷി ഹിറ്റായതോടെയാണ് മൂടാടി പഞ്ചായത്ത് മറ്റൊരു പദ്ധതികൂടി പരിചയപ്പെടുത്തുന്നത്. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട്...
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നത് പുലി ആണെന്ന് നാട്ടുകാർ പറയുന്നു. തത്തേങ്ങലത്ത്...

 
                         
                       
                       
                       
                       
                       
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                  