കൊയിലാണ്ടി: ശ്രീ നാരായണ ഗുരുവിൻ്റെ 169-ാംമത് ജന്മദിനം എസ്.എൻ. ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ സമുചിതമായി ആഘോഷിച്ചു. രാവിലെ ഓഫീസിൽ ഗുരുപൂജ നടന്നു. ഓഫീസ് പരിസരത്ത് യൂണിയൻ...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവൻ്റെ 169-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. നഗരപ്രദക്ഷിണയാത്രയ്ക്ക് അശോകൻ കേളോത്ത്, മോഹനൻ പുതിയോട്ടിൽ, ഭരതൻ തണൽ, ശിവദാസ് കേളോത്ത്,...
വി. ഫിറോസ് എഴുതിയ ചെറുകഥ ''പിന്തുണ'' നാൽക്കവലയിൽ ഒരു ബഹളം.. ഓടിച്ചെന്നു നോക്കി. ഓ.. വിശേഷിച്ചൊന്നുമില്ല. ഒരു മല്ലൻ ഒരു സാധുവിനെ നിലത്തിട്ട് ചവിട്ടുകയാണ്. ചവിട്ടുന്ന കാലിന്...
തൃശൂർ: പുലികളിയോടനുബന്ധിച്ച് വെള്ളിയാഴ്‌ച പകൽ 12 മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങും അനുവദിക്കുന്നതല്ല....
കൊച്ചി: നെല്ല് വിറ്റതിന് തനിക്ക് പണം കിട്ടിയിട്ടുണ്ടെന്നും മറ്റു കര്‍ഷകര്‍ക്ക് കിട്ടാന്‍ വേണ്ടിയാണ് സമരം ചെയ്തതെന്നും നടന്‍ ജയസൂര്യയുടെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്. സപ്ലൈക്കോക്ക് നെല്ല്...
കൊയിലാണ്ടി: യാത്രാമധ്യേ വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പേഴ്സും നഷ്ടപ്പെട്ടതായി പരാതി. ആഗസ്റ്റ് 28 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ശേഷം പൂക്കാട് മുതൽ തിക്കോടി ടൗണിനുമിടയിൽ ബൈക്ക്...
ന്യൂഡൽഹി: ഷെയറുകളുടെ മൂല്യം വർധിപ്പിക്കാനായി അദാനി സ്വന്തം കമ്പനികളിൽ രഹസ്യനിക്ഷേപം നടത്തിയെന്നും വിദേശത്തേയ്ക്ക് പണം കടത്തിയെന്നും കണ്ടെത്തിയ പുതിയ റിപ്പോർട്ടുകൾ പുറത്ത്. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്‌ഡ്...
ഡയമണ്ട് ലീഗ് പോരാട്ടങ്ങൾക്ക് ഒരുങ്ങി ജാവലിൻ ത്രോ ഒളിമ്പിക്, ലോക ചാമ്പ്യൻ ഇന്ത്യയുടെ സൂപ്പർതാരം നീരജ് ചോപ്ര. ഡയമണ്ട് ലീഗിൽ തന്റെ വിജയക്കുതിപ്പ് തുടരാൻ തന്നെയാണ് നീരജ്...
തിരുവനന്തപുരം: ഓണവിപണിയിൽ വിജയഗാഥ തീർത്ത കുടുംബശ്രീയെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ...
ഓണക്കാലത്ത് കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധിക വിൽപനയാണ് ഇക്കുറി നടന്നത്. കഴിഞ്ഞ...
