കൊച്ചി: വിദേശത്തുനിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് (എന്‍ സി ബി) ലഹരിക്കടത്ത് സംഘത്തെ...
പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂര്‍ പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ് ഹര്‍ത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട്...
തിരുവനന്തപുരം: മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് സുരേഷ്(46) എന്നയാള്‍ക്ക് നേരെ പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം...
മലപ്പുറം: ദാരിദ്ര്യനിർമാജനത്തിൽനിന്ന് വരുമാന വർധനവിലേക്ക് കുടുംബശ്രീ ലക്ഷ്യം മാറണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കാൽനൂറ്റാണ്ടുമുമ്പ് ദാരിദ്ര്യനിർമാർജന മിഷനായി ആരംഭിച്ച കുടുംബശ്രീ ലക്ഷ്യം കൈവരിച്ച് ഏറെ...
മേപ്പാടി: കടൂരിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ ഉടൻ കൂടുവെച്ച് പിടികൂടണമെന്ന് കർഷക കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന മേഖലയിലാണ്...
ശബരിമല: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങളിൽ ശബരിമല. മകരവിളക്ക് ദിവസം 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം പേരെയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി പ്രതീക്ഷിക്കുന്നത്. തിരക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ശബരിമല മകരവിളക്ക്,...
വടകരയിൽ കടമുറിയിൽ കണ്ടെത്തിയ തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കുഞ്ഞിപ്പള്ളിയിൽ ഇന്നലെയാണ് അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് സമീപം കണ്ടെത്തിയ ഒരു സിം കാർഡ് കേന്ദ്രീകരിച്ചാണ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 13 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി. നാഷണൽ സ്കൂൾ കബഡി മത്സരത്തിൽ പങ്കെടുത്ത ദിൽന ദീപക്-ന് പന്തലായനി സ്കൂൾ പി.ടി.എ.യും നാട്ടുകാരും ചേർന്ന് സ്വീകരണം ഒരുക്കി. രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് നടന്ന നാഷണൽ...
