KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഇന്നലെ കൊല്ലപ്പെട്ട സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യൻ്റെ മൃതദേഹം കൊയിലാണ്ടിയിൽ പൊതുദർശനത്തിനെത്തിച്ചു. പതിറ്റാണ്ടുകളായി തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ദീർഘകാലവും സമയവും ചെവഴിച്ച...

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻമുന്നേറ്റം. നിലവിൽ അഞ്ച്‌ വാർഡുണ്ടായിരുന്ന എൽഡിഎഫ്‌ സീറ്റുനില പത്താക്കി ഉയർത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫിന്‌ പത്തായി ചുരുങ്ങി. ബിജെപിയുടെ നാല്‌ വാർഡുകൾ മൂന്നായി...

തിരുവനന്തപുരം: സിപിഐ(എം) ലോക്കൽ സെക്രട്ടറി പി വി സത്യനാഥിന്റെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം നടത്തണം: എം വി ഗോവിന്ദൻ മാസ്റ്റർ. പ്രതിക്ക്‌ തക്കതായ ശിക്ഷയുറപ്പാക്കണമെന്നും സംസ്ഥാന സെക്രട്ടറി....

കൊയിലാണ്ടി: കർഷക തൊഴിലാളികളുടെ അതിവർഷ ആനുകൂല്യം വിതരണം ചെയ്യണെന്ന് ദേശീയ കർഷക തൊഴിലാളിഫഡറേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴ് വർഷമായിട്ട് കർഷക തൊഴിലാളി...

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കുനി, ദാക്ഷായണി അമ്മ (92) നിര്യാതയായി. സഹോദരിമാർ: പരേതരായ ജാനകി അമ്മ, കല്ലാണിക്കുട്ടി അമ്മ. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി: കൊലചെയ്യപ്പെട്ട സിപിഐ(എം) നേതാവ് പിവി സത്യൻ്റെ മൃതദേഹം വൈകീട്ട് സംസ്ക്കരിക്കുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. 3 മണിക്ക് കൊയിലാണ്ടി ടൌൺഹാളിൽ പൊതുദർശനത്തിന് വെക്കും. വിദേശത്തുനിന്ന് മകൾ...

സിപിഐ(എം)  ലോക്കൽ സെക്രട്ടറിയെ ഉത്സവപ്പറമ്പിൽ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി ഏരിയായി‌ല്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭ, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ. ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to 7...

കൊയിലാണ്ടി: എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സമ്മേളനം കെ വി റോഷൻ ബാബു നഗറിൽ നടന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറയേറ്റ് അംഗം കെ.യു...

കൊയിലാണ്ടി: പാത്തിക്കുളം നവീകരണം: ചുറ്റുമതിൽ നിർമ്മിച്ചതിൽ അഴിമതിയെന്ന് ബിജെപി ആരോപിച്ചു. പന്തലായനി ബ്ലോക്കിലെ ചേമഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ട പാത്തിക്കുളം അമൃത സരോവരം പദ്ധതിയിൽപ്പെടുത്തി നവീകരണ പ്രവർത്തികൾ...