കൊല്ലം: സംഘർഷം അന്വേഷിക്കാനെത്തിയ കുണ്ടറ സ്റ്റേഷനിലെ പൊലീസ് സംഘത്തിനുനേരെ ആക്രമണം. നാലു പൊലീസുകാർക്ക് പരിക്കേറ്റു. പെരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (35), കുഴിയം ലക്ഷ്‌മി വിലാസത്തിൽ ചന്തുനായർ (22),...
കൊയിലാണ്ടി: പെൻഷൻകാർ ഒരുമിച്ച് നിൽക്കണമെന്ന് ടിപി രാമകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സങ്കുചിത ചിന്താഗതികൾക്ക് അതീതമായി പെൻഷൻകാർ ഒന്നിച്ചു നിന്നാൽ മാത്രമേ സംഘടനയെ കരുത്തുറ്റതാക്കാനും അതുവഴി എല്ലാവർക്കും...
കൊയിലാണ്ടി താലൂക്ക് ആശുപത്രി നഴ്സിംഗ് അസിസ്റ്റന്‍റ് കെ. പിബാലകൃഷ്ണൻ (55) നിര്യാതനായി. കാവുന്തറ സ്വദേശിയായ ബാലകൃഷ്ണൻ ഹൃദയാഘത്തെ തുടർന്ന് മാരണപ്പെടുകയായിരുന്നു. IQRA ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യ സംഭവിച്ചത്....
പയ്യോളി: വരമുഖി വനിതാ ആർട്ടിസ്റ്റ് കമ്യൂണിലെ കലാകാരികൾ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന മ്യൂറൽ പെയിൻ്റിങ്ങ് സീരീസ് നിടിന് സമർപ്പിച്ചു. കെ.കെ....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 26 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പിൽ ഭരതൻ (87) നിര്യാതയായി. ഭാര്യ: സജിനി, മകൾ. ശ്രീല, മരുമകൻ: രഞ്ജിത്ത്, (ബാംഗ്ലൂർ). സഹോദരങ്ങൾ: സരസ, ശ്രീശൻ, പരേതരായ...
തിക്കോടി: ഹാജ്യാരകത്ത് ഫാത്തിമ (81) നിര്യാതയായി. ഭർത്താവ്: പരേതയായ ചേക്കർക്കുട്ടി. മക്കൾ: യു.പി. മുഹമ്മദലി (കൺസ്യൂമർ ഫെഡ് കൊയിലാണ്ടി. ജമീല, ശാഹിദ, സൈറാബാനു, ജാഫർ കായണ്ണ, ഷാജി...
കൊയിലാണ്ടി: വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാലയ നവീകരണ ഫണ്ട് ഉപയോഗിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിൽ ചുറ്റുമതിൽ, ഗേറ്റ് എന്നിവയുടെ പണി പൂർത്തീകരിച്ചു. പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം കാനത്തിൽ...
കൊയിലണ്ടി: സിപിഐ(എം) കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യൻ്റെ കൊലപാതകത്തിൽ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷനും, ഹോട്ടൽ & റെസ്റ്റോറൻ്റേഴ്സ് അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടിയുടെ ശാന്തമായ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (8. 00am to 7.30pm) ഡോ....