കൊയിലാണ്ടി: സർക്കാർ ഹോമിയോ ഡിസ്പൻസറി ഹെൽത്ത് & വെൽനസ്സ് സെൻറർ നമ്പ്രത്തുകരയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡിൽ മുത്താമ്പി എൻ.എസ് ലൈബ്രറിയിൽ യോഗ ക്ലാസ്സ് ആരംഭിച്ചു....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 07 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
മൂടാടി ഗ്രാമപഞ്ചായത്തിൽ കേൾവി പരിമിതിയുള്ളവർക്ക് താളം പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു. 2023- 24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമസഭയിലുടെ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും ഉപകരണം...
കൊയിലാണ്ടി : മാരാമുറ്റം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മാരാമുറ്റം ബാബു ആശാന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 12 ഓളം കുട്ടികൾ അരങ്ങേറ്റം നടത്തി, നിരവധിപേര്‍...
കൊയിലാണ്ടി വീടിന് തീപിടിച്ചു. മൂടാടി പഞ്ചായത്തിലെ നന്തി ചാക്കര റോഡിൽ നല്ലൂര് ശ്രീധരൻ നായരുടെ വീടിൻറെ രണ്ടാം നിലയിലുള്ള മച്ചിനും കിടക്കയ്ക്കും ആണ് വൈകുന്നേരം 5.30 മണിയോടുകൂടി തീപിടുത്തം...
കൊയിലാണ്ടി: കോതമംഗലം ജി.എൽ.പി സ്കൂൾ 139-ാംമത് വാർഷികാഘോഷം കുട്ടികളുടെ പരിപാടിയായ ''കിലുക്കം 2024'' ഏറെ വൈവിദ്യത്തോടെയും വർണ്ണപ്രഭയോടെയുംകൂടി അരങ്ങേറി. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 07 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (9 am to 7...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്നും മസ്റ്ററിങ് താൽക്കാലികമായി നിര്‍ത്തിവെച്ചതായും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതുമൂലമാണ് അവധി....
കൊയിലാണ്ടി: ചേലിയയിൽ മരംമുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മരംമുറി തൊഴിലാളി മരിച്ചു. കട്ടിപ്പാറ ചെമ്പ്രകുണ്ട വില്ലൂന്നിപ്പി വീട്ടിൽ അബ്ദുൾ സത്താർ (50) ആണ് മരിച്ചത്. പരേതരായ ഷംസുദ്ദീൻ്റെയും...
കൊയിലാണ്ടി: ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് കൊയിലാണ്ടി മർകസ് ഖൽഫാൻ ഓഡിറ്റോറിയത്തിൽ വെച്ച്...