കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം ശിവരാത്രി നാളിൽ (മാർച്ച് 8) പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ...
മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഞായറാഴ്ച അന്തർസംസ്ഥാന യോഗം ചേരും. ബന്ദിപ്പൂരിലാണ് യോഗം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. കർണാടകയിൽ...
കെ കരുണാകരന്റെ മകളും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പത്മജ വേണുഗോപാൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും. തന്നെ...
കൊയിലാണ്ടി: ഗതാഗത വകുപ്പിൻ്റെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറെ തടഞ്ഞു. ഇന്നു രാവിലെ പുളിയഞ്ചേരി ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ് ഡ്രൈവിംഗ് സ്കൂൾ ഭാരവാഹികൾ എം.വി.ഐ.യെ തടഞ്ഞത്....
കോഴിക്കോട്: ബിജെപിക്ക് പത്മജയെകൊണ്ട് കാൽകാശിന് ഗുണമുണ്ടാകില്ലെന്നും ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കുമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛന്റെ ആത്മാവ്...
കൊയിലാണ്ടി: കാർപ്പെൻ്ററി വർക്ക് സൂപ്പർവൈസേർസ് ജില്ലാ കൺവെൻഷൻ 10ന് കൊയിലാണ്ടിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10ന് കൊയിലാണ്ടി മുദ്ര ശശി മെമ്മോറിയൽ ഹാളിൽ എം.എൽ.എ. കാനത്തിൽ ജമീല...
പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി വേണുഗോപാൽ. കോൺഗ്രസിൽ നിന്നും പത്മജക്ക് ലഭിച്ചത് അവഗണന മാത്രമാണെന്നും, പത്മജ ബിജെപിയിൽ പോകുന്നതിനെ കുറ്റം പറയാൻ ആകില്ലെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിൽ...
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. ജി...
ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിൽ മലപ്പുറത്ത് പ്രതിഷേധം. ഏകപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യം. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും...
തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ കാര്യം നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിൽ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി...