അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന്...
ഇടുക്കി: മൂന്നാർ ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിനുനേരെ ആക്രമണമുണ്ടായി. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ആന വീട്...
നാദാപുരം: നാദാപുരത്തിൻ്റെ വീഥികളെ ഇളക്കിമറിച്ച് ആയിരങ്ങൾ അണിനിരന്ന നൈറ്റ് മാർച്ച് കേന്ദ്ര സർക്കാറിൻ്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള താക്കീതായി. പൗരത്വ നിയമം അറബിക്കടലിലെന്ന് പ്രഖ്യാപിച്ചാണ് വടകര ലോകസഭാ മണ്ഡലം...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിനൊരുങ്ങി. ഒരുക്കങ്ങൾ വിലയിരുത്താൻ തഹസിൽദാർ താലൂക്ക് ഓഫീസിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർത്തു. തഹസിൽദാർ കെ.അലി അദ്ധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യു...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 27 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് (9.00am to 7:00pm) ഡോ.മുഹമ്മദ്...
കൊയിലാണ്ടി: കൊയിലാണ്ടി ചേലിയയിൽ പോലീസിൻ്റെ നേതൃത്വത്തിൽ വൻ ചാരായ വേട്ട നടന്നു. ചേലിയ തറക്ക് താഴ റോഡിനു സമീപം വെച്ച് 1600 ലിറ്റർ വാഷാണ് പിടികൂടിയത്. 200...
കൊയിലാണ്ടി: പൊയിൽക്കാവ് കൊളാച്ചം വീട്ടിൽ കല്യാണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ; ഗിരീഷ്, ഗിരിജ, മരുമക്കൾ: സോമൻ (വടകര), ഷീന (തിക്കോടി).സഞ്ചയനം: ശനിയാഴ്ച.
കൊയിലാണ്ടി: കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി മാപ്പിള...
കൊയിലാണ്ടിയിലെ ലഹരിമാഫിയക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു....