KOYILANDY DIARY.COM

The Perfect News Portal

സിദ്ധാര്‍ത്ഥന്റ മരണത്തില്‍ കേന്ദ്രത്തിന് രേഖകള്‍ കൈമാറി സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത്. പേഴ്‌സണല്‍ മന്ത്രാലയത്തിനാണ് രേഖകള്‍ കൈമാറിയത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട...

കായണ്ണ: സിപിഐ(എം) കായണ്ണ ലോക്കൽ കമ്മിറ്റി അംഗം സി.കെ. രാജീവൻ (56) അന്തരിച്ചു. പാമ്പുകടിയേറ്റതിനെതുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 7.30 മുതൽ 9 മണി വരെ കായണ്ണ...

ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാം. കലാമണ്ഡലം ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനമുണ്ടാകും. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ...

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവന് 80 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 49000 കടന്നു. ഒരു പവൻ...

തിരുവനന്തപുരം: ​തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ അഭിരാമി ബാലകൃഷ്‌ണന്റെ ആത്മഹത്യാക്കുറിപ്പ്‌ പുറത്ത്‌. മുറിയിൽ നിന്നാണ്‌ കുറിപ്പ് കണ്ടെത്തിയത്‌. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന്‌ കുറിപ്പിൽ പറയുന്നു. ജീവിതം...

കൊയിലാണ്ടി: അഭയം ചേമഞ്ചേരിയിലേക്ക് വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ മാർച്ച് 31നകം ജനറൽ സിക്രട്ടറി, അഭയം  തുവ്വക്കോട് പി.ഒ., ചേമഞ്ചേരി 673304 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണമെന്ന്...

ഇനിമുതല്‍ വീഡിയോകള്‍ റിവൈന്‍ഡ് ചെയ്ത് കാണാം. പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍...

പാലക്കാട്: പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഐ എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കുകയാണെന്ന് നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയൻ പറഞ്ഞു. കോൺഗ്രസ്...

ഇടുക്കിയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടവും കടുവയും. ജില്ലയിൽ ആറിടങ്ങളിൽ കാട്ടാന ഇറങ്ങി. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു...

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ സമ്മർ ബമ്പർ BR 96 നറുക്കെടുപ്പ് ഇന്ന്. 10 കോടി രൂപയാണ് ഭാഗ്യവാനെ തേടിയെത്തുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയുമാണ്...