KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഭീമൻ നാഗ ചിത്രശലഭം കൗതുകമായി. കൊയിലാണ്ടി അരങ്ങാടത്തുള്ള 7 Teas (സെവൻ്റീസ്) റസ്റ്റോറൻ്റിനകത്താണ് ഭീമൻ നാഗശലഭം പ്രത്യക്ഷപ്പെട്ടത്. ഏകദേശം അതിൻ്റെ ചിറകുകൾക്ക് 7 ഇഞ്ചിലധികം നീളമുണ്ട്....

ചിങ്ങപുരം: എളമ്പിലാട് പ്രദേശത്തെ പ്ലാസ്റ്റിക് കവർ മാലിന്യത്തിൽ നിന്ന് രക്ഷിക്കാനായി ലോക പരിസ്ഥിതി ദിനത്തിൽ വന്മുകം - എളമ്പിലാട്  എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പ്രദേശത്തെ വീടുകളിലും, സ്കൂളിലെ മുഴുവൻ...

പ്രതിഭാ സംഗമം 2024 കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ...

കൊയിലാണ്ടി: അരിക്കുളം യു പി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു. ഇത്തവണ പരിസ്ഥിതി ദിനാചരണം തൈ നടുന്നതിൽ മാത്രം ഒതുക്കിയില്ല. റോഡരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച്...

കൊയിലാണ്ടി: KSPPWA കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി ഓഫീസ് കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റു വളപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീധരൻ അമ്പാടി അദ്ധ്യക്ഷത...

. കൊയിലാണ്ടി: ബദരിയ അറബിക് & ആർട്സ് കോളേജില്‍ പരിസ്ഥിതി ദിനം  ആചരിച്ചു. കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസര്‍ പി വിദ്യ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നടത്തി....

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. തട്ടിപ്പ് കേസിൽ യൂത്ത്...

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം ബി ആർ സി പന്തലായനി പരിസ്ഥിതി ദിനം ആചരിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മോദിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കാവല്‍ മന്ത്രിസഭ...

കൊയിലാണ്ടി: മണമൽ ദർശനമുക്ക്, പ്രിയദർശിനിയിൽ ഷർമിള (55) നിര്യാതയായി. ശവസംസ്കാരം: വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ബാലകൃഷ്ണൻ പാത്താരി. മക്കൾ: പ്രിയ, ബീന, ദീപക് ബാലകൃഷ്ണൻ. മരുമക്കൾ:...