KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേയ്റ്റിനു സമീപം കണ്ടെത്തിയ ജീർണ്ണിച്ച മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം കുന്നത്ത് രതീഷിൻ്റെ (41) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബന്ധുകൾ...

തിരുവനന്തപുരം: നാലാം ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന സഭയിൽ 200-ഓളം പ്രത്യേക...

ചെങ്ങോട്ടുകാവ് എടക്കുളം തുളുത്തേടത്ത് താഴക്കുനി തെയ്യോൻ (99) നിര്യാതനായി. ഭാര്യ: പരേതയായ തനിയായി. മക്കൾ: ബാലകൃഷ്ണൻ, മണി, ശിവൻ. മരുമക്കൾ: തങ്ക, സാവിത്രി, സവിത.  ശവസംസ്കാരം രാത്രി...

കായണ്ണ: കായണ്ണ മൊട്ടന്തറ അമ്മാളു (96) നിര്യാതയായി. ഭർത്താവ്: പരേതനായ മൊട്ടന്തറയിലെ ആദ്യകാല വ്യാപാരി ചെക്കിണി. മക്കൾ: കുഞ്ഞിക്കേളപ്പൻ, കരുണാകരൻ, ശാരദ, പരേതനായ ബാലകൃഷ്ണൻ, ചന്ദ്രൻ, നാരായണൻ,...

മലപ്പുറം: രക്ഷിതാക്കൾ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി' ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ്...

പ്രൊഫ. എ സുധാകരന്‍ പുരസ്‌കാരം ഡോ. കെ മഹേശ്വരന്‍നായര്‍ക്ക് സമ്മാനിച്ചു. കേരളത്തിലെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിക്ക് പ്രധാന പങ്ക് വഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി...

ചെങ്ങോട്ടുകാവ്: മേലൂർ പൂക്കാട്ട് മീത്തൽ ശിവൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: അനീഷ് (മസ്കറ്റ്), ഷിനി. മരുമക്കൾ: ബിജു (അരങ്ങാടത്ത്), രേഷ്മ, സഹോദരങ്ങൾ: കനക, നാരായണൻ...

കാറിനുള്ളിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ്...

ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കാലങ്ങളായി നുണകൾ കൊണ്ട് തീർത്ത കൊട്ടാരം കാണിച്ചു മോഹിപ്പിച്ച മോദിക്കും ബിജെപിക്കും ഒരു യൂട്യൂബർ നൽകിയ മറുപടിയാണ് അയോധ്യയുടെ മണ്ണിലടക്കം നേരിട്ട കനത്ത തിരിച്ചടി....