കൽപ്പറ്റ: വോട്ടെണ്ണലിന്റെ പിന്നാലെ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ചർച്ച തുടങ്ങി. വയനാട്ടിലും റായ്‌ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കുമെന്ന സൂചനകൾ വന്നതോടെയാണ് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് ചർച്ചകൾ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
പാലക്കാട്: രമ്യ ഹരിദാസിന്റെ തോല്‍വിയില്‍ പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ പോസ്റ്റര്‍. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് തോറ്റതിൽ സ്ഥാനാർത്ഥിയെ കുറ്റപ്പെടുത്തി ഇന്നലെ ഡി.സി.സി....
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. ഒരു ജാമ്യഹർജി തള്ളി മൂന്ന്...
പാലക്കാട്: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂർ മൂർക്കതൊടിയിൽ സജിനി (44) യാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവ....
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53,840...
കാരുണ്യ പ്ലസ് KN 525 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എല്ലാ...
കൊയിലാണ്ടി: കൊല്ലത്ത് റെയിൽവെ ട്രാക്കിനടുത്ത് കുറ്റിക്കാട്ടിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ളതായാണ് അറിയുന്നത്. കൊല്ലം റെയിൽവെ ഗേറ്റിന് വടക്ക് ഭാഗത്തായി നാണംചിറക്കടുത്താണ് മൃതദേഹം കണ്ടെത്തിയത്. സുമാർ...
മുതിർന്ന സി.പി.ഐ.എം നേതാവും കേരളത്തിലെ കർഷക തൊഴിലാളി സമരത്തിൻ്റെ മുന്നണി പോരാളിയുമായിരുന്ന വേലൂർ സ്വദേശി കെ.എസ്. ശങ്കരൻ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പറവൂരിലുള്ള...
സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്...
