KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ് ഓ കെ അധ്യക്ഷനായ രണ്ടംഗ...

കൊയിലാണ്ടി: നവസാങ്കേതികതയുടെ കാലത്ത് പുതുതലമുറ ആശങ്കയും ഭയവും ഉണ്ടാക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും വായനയിലൂടെ  ഇത്തരം സാമൂഹ്യ വിപത്തുകളെ പ്രതിരോധിക്കാമെന്നും പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ. കോതമംഗലം...

കൊയിലാണ്ടി: യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജില്ലതല രചന മത്സരങ്ങൾ 2024 ഡിസംബർ 22 ഞായറാഴ്ച നടക്കും. കാപ്പാട് ബീച്ചിൽ വെച്ച് നടക്കുന്ന പരിപാടിയുടെ. സംഘാടക സമിതി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌13 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്  (9:00 am to 7:00pm) ഡോ :...

കൊയിലാണ്ടി: വൈദ്യുതി ചാർജ് വർധനവിനെതിരെ മഹിള കോൺഗ്രസ്‌ പ്രവർത്തകർ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സ്റ്റേഡിയത്തിലെ മഹാത്മഗാന്ധി സ്തൂപത്തിന് സമീപം കെ.പി.സി. സി. അംഗം പി....

കൊയിലാണ്ടി: കാർത്തിക വിളക്കിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ മുഡി കൊണ്ടാൻ രമേഷ്  ചെന്നൈ വീണക്കച്ചേരി അവതരിപ്പിക്കുന്നു. മൃദംഗത്തിൽ കലാമണ്ഡലം പി.വി. അനിൽ കുമാർ, മുഖർശംഖിൽ...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി മാധവി (86) നിര്യാതയായി. ഭർത്താവ്:  പരേതനായ ചെക്കിണി. മക്കൾ: സത്യൻ, സാവിത്രി, പ്രേമ, ശ്യാമള, ഗീത. മരുമക്കൾ: രാജൻ, ശ്രീനിവാസൻ, ബാബുരാജ്, ജിഷ, പരേതനായ രാമകൃഷ്ണൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ  9 മണിക്ക് വീട്ടുവളപ്പിൽ.

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് സിമൻ്റ് ലോറി പാഞ്ഞുകയറി അപകടം. 4 വിദ്യാർത്ഥിനികൾ‌ക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്....

361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു. മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്. ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയായ സുബേദാര്‍ എസ്.എസ്. പ്രദീപ് അടങ്ങുന്ന മോട്ടോര്‍ സൈക്കിള്‍ സംഘമാണ് നേട്ടം...