തിക്കോടി: തിക്കോടി പൂവത്തുവയൽ രവി (74) നിര്യാതനായി. ഭാര്യ : ലീല മക്കൾ: സജീവ്, പുഷ്പ. പരേതനായ സതീഷ്. മരുമക്കൾ: ഷീന (മൂടാടി), രമേശൻ (അയനിക്കാട്), ശശി...
ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം; പ്രാദേശിക ഭാഷകളിൽ എംബിബിഎസ് പഠിക്കാനുള്ള അംഗീകാരം നൽകി കേന്ദ്രം
ഇനി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കൽ കമ്മീഷനാണ് പുതിയ അധ്യയന വർഷം മുതൽ ഇതിനുള്ള അംഗീകാരം നൽകിയത്. ഇംഗ്ലീഷിനു പുറമെ മലയാളം,...
അട്ടപ്പാടിയില്‍ ഒറ്റയാന്റെ ആക്രമണം. പാലക്കാട് അട്ടപ്പാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാന്‍ ഷെഡ് തകര്‍ത്തു. പുതൂര്‍ തേക്ക്പന സ്വദേശി പഴനിയുടെ കൃഷിയിടത്തിലെ ഷെഡാണ് കാട്ടാന തകര്‍ത്തത്. കാട്ടാനയെ കണ്ട്...
കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടിയത്. സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിയായ തോമസാണ്...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 6670 രൂപ എന്ന നിരക്കിലും പവന് 53,360 രൂപ എന്ന വിലയിലുമാണ് ഇന്നും സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ...
കൊച്ചി: മലയാളികൾക്ക് തൊഴിൽ ലഭിക്കുന്ന സംരംഭങ്ങൾക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ്. കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച ഭക്ഷ്യസംസ്കരണ -സാങ്കേതികമേഖലയ്ക്കായുള്ള "കേരള ഫുഡ്ടെക് കോൺക്ലേവ്...
തിരുവനന്തപുരം: വ്യാജ ലോട്ടറി ടിക്കറ്റുമായി എത്തിയവർ പിടിയിൽ. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറിന്റെ ‘ഒന്നാം സമ്മാനമടിച്ച ടിക്കറ്റ്’ ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കാൻ എത്തിയ അഞ്ചുപേരാണ് അറസ്‌റ്റിലായത്....
കണ്ണൂർ: തദ്ദേശ അദാലത്തുകളിൽ ലഭിച്ച പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴിതുറന്നതായി മന്ത്രി എം ബി രാജേഷ്. ചട്ടത്തിന്റെയും നിയമത്തിന്റെയും തെറ്റായതും യാന്ത്രികവുമായ വ്യാഖ്യാനത്തിലൂടെ കുടുക്കിൽപ്പെട്ടവർക്ക് നീതി ലഭ്യമാക്കാനുള്ളതാണ്...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. കോഴിക്കോട്, താമരശേരി, വടകര താലൂക്ക് ഓഫീസുകളിലേക്കും പയ്യോളി സബ്ബ് ട്രഷറി ഓഫീസിലേക്കുമാണ്...
കോഴിക്കോട്: ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ മതഗ്രന്ഥമായി ഭരണഘടനയെ കണക്കാക്കണമെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. കെ എസ് ഭഗവാൻ. സാമൂഹിക നീതിയെക്കുറിച്ചും തുല്യ നീതിയെക്കുറിച്ചും ആദ്യം പറഞ്ഞത് ബുദ്ധനാണ്....