തിരുവനന്തപുരം: 500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കൽക്കരി ലഭ്യമാകുന്നതെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി...
കൊച്ചി: ചെറുനഗരങ്ങളിലേക്ക് സർവീസ് നടത്താൻ സഹകരണം ആരാഞ്ഞ് നിരവധി പുതിയ എയർലൈനുകൾ സിയാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. റഗുലേറ്ററി ഏജൻസികളുടെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് അത്തരം ചെറുകിട...
ലൈംഗിക പീഡനക്കേസില്‍ നടന്‍ മുകേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച കോടതി ഈ മാസം...
മേപ്പയൂർ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബാലസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൊഴുക്കല്ലൂർ കെജിഎംഎസ് യുപി സ്‌കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ്...
സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാളെ കോൺഗ്രസ് പുറത്താക്കുകയാണ് ചെയ്തതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പി...
വിൻ വിൻ W 785 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും...
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ...
ഫറോക്ക്: ഹെൽത്തി കിഡ്സ് പദ്ധതി ഫറോക്ക് കരുവൻതിരുത്തി ജിഎംഎൽപി സ്കൂളിൽ തുടങ്ങി. പ്രൈമറി തലം മുതൽ കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകി പൂർണ...
ചെണ്ടുമല്ലികൾ മിഴി തുറന്നു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂ കൃഷി വിളവെടുപ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 7, 8, 9, 10, 11, 2, 16,...
മേപ്പയ്യൂർ: കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയും എം.പിയുമായ പി.പി. സുനീർ പറഞ്ഞു. കേരളത്തിന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ...