കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 31ാം വാർഡിൽ കോതമംഗലം മഹാവിഷ്ണുക്ഷേത്രം - കണ്ടോത്ത് താഴെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ടിന് കോതമംഗലം ബ്രദേഴ്സ് നിവേദനം...
നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13ന്...
തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം...
ഊട്ടി: യുവതിക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവടക്കം നാലു പേർ അറസ്റ്റിൽ. ഊട്ടി കാന്തലിൽ ഇമ്രാന്‍ഖാന്റെ ഭാര്യ യാഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഭര്‍ത്താവ്...
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടുത്തം. രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ ഓഫീസ് ജീവനക്കാരിയായ വൈഷ്ണ (34) ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല....
കൊച്ചി: സംസ്ഥാനത്ത് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ഏഴിന് തുടങ്ങും. 1500 ഓണച്ചന്തകൾ 14 വരെ പ്രവർത്തിക്കും. ത്രിവേണി സൂപ്പർ മാർക്കറ്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോർ, പ്രാഥമിക കാർഷിക...
തിരുവനന്തപുരം: 'അമ്മ' തലയും നട്ടെല്ലുമില്ലാത്ത സംഘടനയെന്ന് നടി പത്മപ്രിയ. ഹേമാകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയെല്ലാതെ കൂട്ടരാജിവെച്ച താരസംഘടന അമ്മയുടെ നടപടി നിരുത്തരവാദപരമെന്ന് നടി...
മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ സംഭവിക്കാമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസർച്ച് (ഐസർ-മൊഹാലി) ഗവേഷകരുടെ പഠനത്തിലാണ് റിപ്പോർട്ട്. ഉരുൾ പ്രഭവ...
120 കോടി രൂപയ്ക്ക് സ്വകാര്യ കമ്പനിക്ക് ടെൻഡർ ചെയ്തിരുന്ന വന്ദേ ഭാരത് പകുതി വിലയ്ക്ക് നിർമിച്ച് ബെമൽ (ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്). കേന്ദ്രം തുച്ഛമായ വിലയ്ക്ക്...
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എത്ര ഉന്നതരായാലും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്നവരോട് സര്‍ക്കാരിന് സന്ധിയില്ലെന്നും പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ കര്‍ശന നടപടി...