നടുവത്തൂർ കൊന്നയുള്ളകണ്ടി രാമൻ (92)

കീഴരിയൂർ: നടുവത്തൂർ കൊന്നയുള്ളകണ്ടി രാമൻ (92) നിര്യാതനായി. ഭാര്യ: നാരായണി. മകൾ: ശാരദ (റിട്ട: അദ്ധ്യാപിക എടച്ചേരി മാപ്പിള എൽ.പി.സ്കൂൾ). മരുമകൻ: രാഘവൻ (റിട്ട: അദ്ധ്യാപകൻ മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ). സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ ഉക്കണ്ടൻ, നാരായണി, കേളുക്കുട്ടി, നാരായണൻ, ദേവി. സംസ്കാരം എടച്ചേരി ചുണ്ടയിൽ തെരുവിലെ മകളുടെ വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം ഒക്ടോബർ 12 ശനിയാഴ്ച.
