നന്തിബസാര്‍ പൊയിലില്‍ ചെറിയേക്കന്‍ (91) നിര്യാതനായി
നന്തിബസാര്‍: പൊയിലില്‍ ചെറിയേക്കന്‍ (91) നിര്യാതനായി. സഞ്ചയനം: ബുധനാഴ്ച ഭാര്യ: പരേതയായ നാരായണി, മക്കള്‍: ബാലകൃഷ്ണന്‍ (കുവൈറ്റ്), പ്രകാശന്‍ (കുവൈറ്റ്), സുരേഷ് (KSEB ഓവര്‍സിയര്‍, കൊയിലാണ്ടി സെക്ഷന്‍). മരുമക്കള്‍: ജിഷ, ഷിജി (സഹകരണ ആശുപത്രി, കൊയിലാണ്ടി) ലീന (ASI മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്‍). സഹോദരങ്ങള്‍: കുഞ്ഞികണ്ണന്‍ പാറപ്പുറത്ത്, പരേതരായ കുഞ്ഞിമാത, ചാത്തുകുട്ടി.
