നന്തിബസാർ ചിങ്ങപുരം മേപ്പുറത്ത്കണ്ടി രവി (61) നിര്യാതനായി

നന്തിബസാർ: ചിങ്ങപുരം മേപ്പുറത്ത്കണ്ടി രവി (61) നിര്യാതനായി. കൊയിലാണ്ടിയിലെ ടാക്‌സി ഡ്രൈവറായിരുന്നു. കുഞ്ഞികൃഷ്ണൻ നായരുടെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: ശ്രീജിത്ത്, ശ്രീരാഗ് (ഡ്രൈവർ). സഹോദരങ്ങൾ: രാമചന്ദ്രൻ (ഒപ്റ്റിക്കൽ മാർക്കറ്റിംഗ്), സുരേഷ് (ഒപ്റ്റിക്കൽസ് സഹകരണ ബാങ്ക് വടകര). പരേതനായ ബാബുരാജ്.
