KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത്കര കണ്ടച്ചംകണ്ടി മീത്തൽ ചിരുത (90 )

കൊയിലാണ്ടി: നമ്പ്രത്ത്കര കണ്ടച്ചം കണ്ടി മീത്തൽ ചിരുത (90) നിര്യാതയായി.
ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കുഞ്ഞിരാമൻ സന്ധ്യാ നിവാസ്, വാസു കെ എം (റിട്ടയേഡ് എസ് ഐ കേരള പോലീസ്), ബാബു കെ എം. സഹോദരങ്ങൾ: കുഞ്ഞിരാമൻ പെരുവാല, മാണിക്യം, പരേതരായ തിരുമാലക്കുട്ടി, കല്യാണി, നാരായണി, പെരുവാല കണാരൻ. മരുമക്കൾ:  സാവിത്രി പെരുവട്ടൂർ, നയന അഞ്ചാം പീടിക (മുൻ കീഴരിയൂർ  പഞ്ചായത്ത് വാർഡ് മെമ്പർ) സിന്ധു കോമത്ത്കര. സഞ്ചയനം ബുധനാഴ്ച.
Share news