KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ (98) നിര്യാതയായി

കീഴരിയൂർ: നടുവത്തൂർ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: പത്മനാഭൻ നായർ. ശാരദ, ലീല,പുഷ്പ, വിജയ, മരുമക്കൾ: വത്സല, ബാലകൃഷ്ണൻ നായർ, ബാലൻ നായർ, ഹരീന്ദ്രനാഥ്, ദാമോധരൻ.

Share news