KOYILANDY DIARY.COM

The Perfect News Portal

നാച്ചുമാന്റകത്ത് ഫറാസ് വില്ല സൈനബ (63) 

കൊയിലാണ്ടി പരേതനായ കെയൻ്റകത്ത് കുഞ്ഞഹമ്മതിന്റെ ഭാര്യ നാച്ചുമാന്റകത്ത് ഫറാസ് വില്ല, കൊല്ലം, സൈനബ (63)  നിര്യാതയായി. മക്കൾ: ഷംല, സെക്കിന, ഷംസു, മരുമക്കൾ:, അഷ്‌റഫ്, റിയാസ്, ഫെമിന, കബറടക്കം ഞായറാഴ്ച
Share news