Koyilandy News Obituary മേപ്പയ്യൂർ മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തൽ കുഞ്ഞിക്കേളപ്പൻ (67) 3 years ago koyilandydiary മേപ്പയ്യൂർ: മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തൽ കുഞ്ഞിക്കേളപ്പൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലീഷ, ദിവ്യ, ധന്യ. മരുമക്കൾ: ബാബു (കല്ലത്തൂർ), ഷിജു (ചേനോളി), സജിത്ത് (പണിക്കോട്ടി). സഹോദരങ്ങൾ: ഗോപാലൻ, പരേതരായ കണാരൻ, നാരായണൻ, കുഞ്ഞിരാമൻ, ചാത്തു. Share news Post navigation Previous കോതമംഗലം നീലിക്കണ്ടി ഭഗവതി ക്ഷേത്രോത്സവംNext കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിൽ