Calicut News കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട 4 months ago koyilandydiary കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. Share news Post navigation Previous ഒന്നാം സമ്മാനം ഒരു കോടി രൂപ; ധനലക്ഷ്മി DL 3 ലോട്ടറി ഫലം ഇന്ന്Next സർവീസ് റോഡ് വിള്ളൽ തിക്കോടിയിലും