KOYILANDY DIARY.COM

The Perfect News Portal

ജനകീയ മുക്ക് കീഴാട്ട് കുഞ്ഞികൃഷ്ണൻ അടിയോടി (77)

മേപ്പയൂർ: ജനകീയ മുക്ക് കീഴാട്ട് കുഞ്ഞികൃഷ്ണൻ അടിയോടി (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ ഗിരീഷ്, സുനിൽ. മരുമക്കൾ: സന്ധ്യ, മഞ്ജു. സഹോദരങ്ങൾ: മാധവൻ അടിയോടി, ഗംഗാധരൻ അടിയോടി, നാരായണൻ, കാർത്ത്യായനി, രാധ.
Share news