കുറവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവം

കൊയിലാണ്ടി: കുറവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര
നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 5 മണിക്കും വൈകിട്ട് 5.30നും നട തുറക്കും. ഒക്ടോബർ 9 ബുധനാഴ്ച വൈകീട്ട് പ്രശ്നോത്തരി.
.

.
ഒക്ടോബർ 11 വെള്ളിയാഴ്ച രാത്രി 7 മണിക്ക് മാതൃസമതി എന്നിവ അവതരിപ്പിക്കുന്ന തിരുവാതിക്കളി. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ നൃത്തസന്ധ്യ, സംഗീത നിശ. ഓട്ടോബർ 13നു സരസ്വതി പൂജ, വാഹനപൂജ, ഗ്രന്ഥമെടുക്കൽ വിദ്യാരംഭം എന്നിവയും നടക്കും.
