KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് മീത്തലെ കൊല്ലോറ ശിവൻ (57)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മീത്തലെ കൊല്ലോറ ശിവൻ (57) നിര്യാതനായി. അച്ഛൻ പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ കല്യാണി അമ്മ. ഭാര്യ: തങ്ക. മകൾ: അപർണ. മരുമകൻ: ബിപിൻ. സഹോദരി ശാന്ത.
സംസ്കാരം വീട്ടുവളപ്പിൽ. 

Share news