Koyilandy News Obituary കൊയിലാണ്ടി പെരുവട്ടൂർ ചെക്കോട്ടി നിലയം ദേവകി (73) 2 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടി നിലയം ദേവകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: മോഹൻദാസ് (കെ.എസ്.എഫ്.ഇ, കോഴിക്കോട്), ഇന്ദിര (അക്ഷയ കേന്ദ്രം, കാവും വട്ടം). മരുമക്കൾ: രാജൻ, പ്രജീന. സഹോദരൻ: പരേതനായ കുഞ്ഞാണ്ടി. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിNext അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു