KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാട്ടുവയൽ കുനി, ദാക്ഷായണി അമ്മ (92)

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കുനി, ദാക്ഷായണി അമ്മ (92) നിര്യാതയായി. സഹോദരിമാർ: പരേതരായ ജാനകി അമ്മ, കല്ലാണിക്കുട്ടി അമ്മ. സഞ്ചയനം തിങ്കളാഴ്ച.
Share news