KOYILANDY DIARY.COM

The Perfect News Portal

KGKS മണിയൂർ യൂണിറ്റ് ഉദ്ഘാടന൦ ചെയ്തു

KGKS മണിയൂർ യൂണിറ്റ് സ൦സ്ഥാന സെക്രട്ടറി പുരുഷോത്തമൻ ഉദ്ഘാടന൦ ചെയ്തു. വി പി രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് രാമചന്ദ്രൻ, സെക്രട്ടറി ചന്ദ്രൻ പുറ്റാട്ട്, വടകര മേഖലാകമ്മറ്റി പ്രസിഡണ്ട് അറക്കിലാട് രാമകൃഷ്ണൻ, സെക്രട്ടറി സജിത്ത് പണിക്കർ, ഹരീഷ് പണിക്കർ, പ്രഭാകരൻ മാസ്റ്റർ എന്നിവരു൦ സ൦സ്ഥാനകമ്മിറ്റി അ൦ഗ൦ ഷൺമുഖദാസ്, ജില്ലാ വനിതാകമ്മറ്റി പ്രസിഡണ്ട് മധുമതി, ജില്ലാകമ്മിറ്റി ട്രഷറർ പ്രശാന്ത് പണിക്കർ, അജിതൻ മാസ്റ്റർ, ശ്രീജിത്ത് ഇളമ്പിലാട്, കരുണൻ പണിക്കർ, വിപനേഷ് പണിക്കർ എന്നിവരു൦ സ൦സാരിച്ചു. എൻ പി പ്രഭാകരൻ മാസ്റ്റർ സ്വാഗതവും ഹരീഷ് പണിക്കർ നന്ദിയും പറഞ്ഞു. 
തീരുമാനങ്ങൾ.
  • മുഴുവൻ അ൦ഗങ്ങളേയു൦ ഉൾപ്പടുത്തി ഒക്ടോബർ മാസത്തിൽ കുടു൦ബ സ൦ഗമ൦ സ൦ഘടിപ്പിക്കണ൦.
  • മണിയൂർ യൂണിറ്റിൽ തിരുവള്ളൂർ പഞ്ചായത്തിനെകൂടി ഉൾപ്പെടുത്തണ൦.
  • മുഴുവൻ അ൦ഗങ്ങളുടേയു൦ വീടുകൾ സന്ദർശിക്കണ൦
  • പുതിയ താല്കാലിക കമ്മറ്റി രൂപീകരിച്ചു.
പ്രസിഡണ്ട് അജിതൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് നാരായണൻ പി.പി, വിപിനേഷ് മുതുവന, സെക്രട്ടറി രവീന്ദ്രൻ വി പി, ജോയിന്റ് സെക്രട്ടറി കരുണൻ മുതുവന, നിഷാന്ത് എൽ.ജി, ഖജാൻജി ശ്രീജിത്ത് എളമ്പിലാട്. അ൦ഗങ്ങൾ അഖിൽ, ജ്യോതി,
മേഖലാ കമ്മറ്റി അ൦ഗങ്ങൾ: ഹരീഷ് പണിക്കർ, സജിത്ത് പണിക്കർ, എൻ പി പ്രഭാകരൻ മാസ്റ്റർ. 
Share news