KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് കേളോത്ത് അഭിരാമി (24)

കൊയിലാണ്ടി: കുറുവങ്ങാട് കേളോത്ത് രാമചന്ദ്രൻ മാസ്റ്ററുടെ ശ്രീജ ടീച്ചറുടെയും മകൾ അഭിരാമി (24) നിര്യാതയായി. [ മാഹി ബി.എഡ് കോളേജ് വിദ്യാർത്ഥിയായിരുന്നു.
സഹോദരൻ : ജയസൂര്യ.
Share news