Koyilandy News Obituary കൊയിലാണ്ടി കൊന്തളത്ത് കണ്ടി ശാരദ (82) നിര്യാതയായി 2 years ago koyilandydiary കൊയിലാണ്ടി: കൊന്തളത്ത് കണ്ടി ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ, മക്കൾ: അശോകൻ, ശൈല, വാസു, സുഗന്ധി, മരുമക്കൾ: ബാബു, (പറമ്പിൽ ബസാർ), പത്മനാഭൻ (അത്തോളി), സുഭ ജ (പട്ടർപാലം), സിന്ധു (പറമ്പിൽ ബസാർ), സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous ജോഡോ യാത്രയിൽ പറഞ്ഞ ഇരകളുടെ വിവരങ്ങള്‍ വേണം; ഡല്‍ഹി പൊലീസ് രാഹുലിന്റെ വസതിയില്‍Next കേരളത്തില്‍ നിന്ന് ജൂണ്‍ 7ന് ഹജ്ജ് സര്‍വീസ് ആരംഭിക്കും