KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര നൊച്ചാട് കരിങ്ങാറ്റിയിൽ കണ്ടമ്പത്ത് മുഹമ്മദ് നിഹാൻ (19)

പേരാമ്പ്ര: നൊച്ചാട് കരിങ്ങാറ്റിയിൽ കണ്ടമ്പത്ത് മുഹമ്മദ് നിഹാൻ (19) നിര്യാതനായി. പിതാവ്: അലി. മാതാവ്: സെലീന. സഹോദരങ്ങൾ: ലാമിയ മിന്നത്ത്, മുഹമ്മദ് റയ്യാൻ.
Share news