Uncategorized നൂറാം വയസ്സിൽ നിര്യാതനായി 2 years ago koyilandydiary നൂറാം വയസ്സിൽ നിര്യാതനായി. പയ്യോളി കിഴൂർതെരു പൈതൽ ചെട്ട്യാർ (100) നിര്യാതനായി. സിപിഎം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി മനോജിന്റെ പിതാവാണ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. Share news Post navigation Previous സുബ്രതോ കപ്പ്: ജി വി.എച്ച്.എസ് കൊയിലാണ്ടി ജേതാക്കളായി.Next കൊയിലാണ്ടി മന്ദമംഗലം നായക്കനവയലിൽ (ലോട്ടസ്) പി.കെ ശ്രീധരൻ (70)