KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; പവന് 72,040 രൂപ

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന് 72,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 9005 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. 

 

 

Share news